SEARCH


Kannur Mattannur Thillankeri Chaalaparamb Valiya Ananthoth Sasthappan Temple (മട്ടന്നൂര്‍: തില്ലങ്കേരി ചാളപ്പറമ്പ് വലിയ അനന്തോത്ത് ശാസ്തപ്പന്‍ ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


മട്ടന്നൂര്‍: തില്ലങ്കേരി ചാളപ്പറമ്പ് വലിയ അനന്തോത്ത് ശാസ്തപ്പന്‍ ക്ഷേത്രം തിറ ഉത്സവം 2017 Feb 20, 21 തീയതികളില്‍ നടക്കും. 20-ന് വെള്ളാട്ടം, തോറ്റങ്ങള്‍, കലശംവരവ്, ഗുളികന്‍ തെയ്യം തിറ. 21-ന് രത്‌നേശ്വരിഭഗവതി, ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. ഏഴു ശാസ്തപ്പന്‍ തിറകള്‍ കാവില്‍ നടക്കും. വൈകുന്നേരം ആറാട്ടോടെ സമാപിക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848